മഹാരാജാസ് കോളേജ് സംഘര്‍ഷംഅറസ്റ്റില്‍ ആയ അനിയനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആന്മാഹത്യ ഭീക്ഷണി

Spread the love

കൊച്ചി : മഹാരാജാസ് കോളേജിലെ കെ .എസ് .യു -എസ്. എഫ് .ഐ സംഘര്‍ഷത്തില്‍ അറസ്റ്റിലായ അനുജനെ വിട്ടയക്കണമെന്ന് അവശ്യപ്പെട്ട് സഹോദരന്‍റെ ആന്മാഹത്യ ഭീക്ഷണി.

കൊച്ചി തോപ്പുപടി പാലത്തിനു മുകളില്‍ കയറിയാണ് അന്മഹത്യാ ഭീക്ഷണി മുഴക്കിയത് . മഹാരാസിലെ സംഘര്‍ഷ പശ്ചാത്തലത്തില്‍ ഇന്നലെ ഇയാളുടെ സഹോദരന്‍ മാലിക്കിനെ കസ്റ്റടിയില്‍ എടുത്തിരുന്നു. അദ്ധേഹത്തെ വിട്ടുകിട്ടണം എന്ന് അവശ്യപ്പെട്ടാണ് ആന്മാഹത്യാ ഭീക്ഷണി എന്ന് സംഭവ സ്ഥലം സന്ദര്‍ശിച്ച കൊച്ചി ഡി .സി .പി മാധ്യമങ്ങളോട് പറഞ്ഞു .മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയാണ് മാലിക് .

Leave a Reply

Your email address will not be published.