മരിച്ച നിലയില്‍ കണ്ടെത്തി

Spread the love

മലപ്പുറത്ത്‌ കോട്ടക്കല്‍ ചെട്ടിയാര്‍ കിണറില്‍ അമ്മയും രണ്ട് മക്കളേയും മരിച്ച ന്നിലയില്‍ കണ്ടെത്തി .സഫ്വാ ,മക്കളായ നാലു വയസുകാരി ഫാത്തിമ ,സീന ഒരു വയസുകാരി മറിയം എന്നിവരുടെ മൃതുദേഹങ്ങലും വീട്ടില്‍ നിന്ന് കണ്ടെത്തി . മക്കളെ കൊല ചെയ്ത ശേഷം അമ്മ അന്മഹത്യചെയ്തെന്നാണ് നിഗമനം .സഫ്വയുടെ ഭര്‍ത്താവാണ് മരണ വിവരം പോലീസിനെ അറിയിച്ചത് .

Leave a Reply

Your email address will not be published.