ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസില്ല, തെളിവുകളില്ലെന്ന് പൊലീസ്

Spread the love

ബ്രിജ് ഭൂഷനെതിരെ പോക്‌സോ കേസില്ല. പോക്‌സോ ചുമത്താന്‍ മതിയായ തെളിവുകളില്ലെന്നാണ് പൊലീസിന്റെ വാദം. ജൂലൈ 4 ന് കേസ് വീണ്ടും പരിഗണിക്കും.

പോക്‌സോ കുറ്റം ഒഴിവാക്കിയാണ് കുറ്റപത്രം പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. പോക്‌സോ കുറ്റം ഒഴിവാക്കാന്‍ പ്രത്യേക റിപ്പോര്‍ട്ട് പൊലീസ് സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published.