ബക്കറ്റിലെ വെള്ളത്തിൽ വീണ് പതിന്നൊന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Spread the love

പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കാസർഗോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
കുഞ്ഞിന് ഭക്ഷണമുണ്ടാക്കാൻ അമ്മ അടുക്കളയിൽ പോയ സമയത്താണ് അപകടം നടന്നത്.

Leave a Reply

Your email address will not be published.