പ്ലസ് ടു ഫലം അറിയാൻ ഓട്ടോ സ്കേലിംഗ് സംവിധാനം ഒരുക്കി പിആർഡി ലൈവ് ആപ്പ്

Spread the love

അതിവേഗത്തിൽ +2 ഫലമറിയാൻ പിആർഡി ലൈവ് ആപ്പിൽ സൗകര്യം. തടസങ്ങളില്ലാത്ത ഓട്ടോ സ്കേലിംഗ് സംവിധാനംസൗകര്യമാണ് ആപ്പിൽ തയാറാക്കിയിരിക്കുനത്. ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം, ഇന്ന് 4 മണി മുതൽ ലഭ്യം

താഴെ പറയുന്ന വെബ്സൈറ്റുകളിലും ഫലം ലഭിക്കും

www.examresults.kerala.gov.in

www.result.kerala.gov.in

www.prd.kerala.gov.in

ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റ് പിആർഡി ചേംബറിൽ വിദ്യാഭ്യാസ വകുപ്പുമന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്.

Leave a Reply

Your email address will not be published.