പ്രസിദ്ധീകരണത്തിന്ക്വാറി, ക്രഷർ കോ-ഓഡിനേഷൻ കമ്മിറ്റി ഭാരവാഹികൾക്ക് സർക്കാർ നല്കിയ ഉറപ്പിനു വിരുദ്ധമായി ഉത്തരവ് , പാരിസ്ഥിതി അനുമതി ലഭിക്കുന്നതിലെ കാലതാമസം, തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഒക്ടോബർ 25 – മുതൽ സംസ്ഥാനത്തെ മുഴുവൻ ക്വാറികളും, ക്രഷറുകളും അനിശ്ചിത കാലത്തേക്ക് അടച്ചിട്ട് ആരംഭിക്കാൻ തീരുമാനിച്ചിരുന്ന സമരം വകുപ്പ് മന്ത്രിമാർ , മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് തലവന്മാർ എന്നിവരുമായി നടത്തിയ ചർച്ചയുടെയും, കൂടിക്കാഴ്ചയുടെയും ഭാഗമായി വിഷയങ്ങൾ പരിഹരിക്കാൻ ഇടപെടുമെന്നും, ഉത്തരവിലെ അപാകതകൾ പരിഹരിക്കുമന്നും നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ താല്ക്കാലികമായി മാറ്റിവെച്ചതായി സംസ്ഥാന ക്വാറി, ക്രഷർ കോ – ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ എ എം. യൂസഫ് ഫ് എക്സ് എം എൽ എ ജനറൽ കൺവീനർ എം.കെ.ബാബു, യു സയ്യിദ് , ഡേവിസ് പാത്താടൻഎന്നിവർപറഞ്ഞു.എം.കെ. ബാബുജനറൽ കൺവീനർ[ഒപ്പ് ]

Spread the love

Leave a Reply

Your email address will not be published.