പൊലീസിനെ ആക്രമിച്ച സംഭവം; കൊച്ചിയിൽ രണ്ട് പേർ അറസ്റ്റിൽ;സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവർ

Spread the love

കൊച്ചി: കൊച്ചിയിൽ പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ട്  പേർ അറസ്റ്റിൽ. രാത്രിയിലാണ് സിഐക്കും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവരെയാണ് അറസ്റ്റിലായത്. എറണാകുളം നോർത്ത് സിഐയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published.