പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പ്‌, തെളിവ് നശിപ്പിക്കാന്‍ ശ്രമം

Spread the love

പുൽപ്പള്ളി സഹകരണ ബാങ്ക്‌ തട്ടിപ്പില്‍  തെളിവ്‌ നശിപ്പിക്കാനും ശ്രമം നടന്നതായി കണ്ടെത്തല്‍. വായ്പാ രേഖകൾ കാണാതായതായി അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുകയാണ്. കെപിസിസി ജനറല്‍ സെക്രട്ടറിയും ബാങ്കിന്റെ മുന്‍ ഭരണ സമിതി പ്രസിഡന്റുമായ  കെ.കെ എബ്രഹാമന്‍റെ സഹോദരന്‍റെ പേരിലുള്ള വായ്പയുടെ വിവരങ്ങൾ ഉൾപ്പെടെ ബാങ്കിൽ നിന്ന് കാണാതായി.

68/1 പ്രകാരം സഹകരണ വകുപ്പ്‌ നടത്തിയ അന്വേഷണത്തിലും വിജിലൻസ്‌ അന്വേഷണത്തിലുമാണ്‌ തെളിവി നശിപ്പിക്കലിനുള്ള ശ്രമങ്ങള്‍ പുറത്താകുന്നത്.

Leave a Reply

Your email address will not be published.