പുല്‍വാമയില്‍ വീണ്ടും ഏറ്റുമുട്ടല്‍..

Spread the love

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശനിയാഴ്ച രാവിലെയാണ് പുല്‍വാമയിലെ മിത്രിഗാം മേഖലയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കശ്മീര്‍ സോണ്‍ പൊലീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ഏറ്റുമുട്ടല്‍ തുടരുകയാണ്.

Leave a Reply

Your email address will not be published.