തിരുവനന്തപുരം നെടുമങ്ങാട് പ്ളാത്തറ എസ്എൻഡിപി പ്രസിഡണ്ടിനെ അതിധാരുണമായി വെട്ടി ലപ്പെടുത്താൻ ശ്രമിച്ച പ്രതികളിൽ മുഖ്യ പങ്കു വഹിച്ച ആനന്ദൻ എന്ന വ്യക്തിയെ പ്രഥമദൃഷ്ടി കുറ്റക്കാരനാണെന് കണ്ടെത്തി എഫ്ഐആറിൽ രണ്ടാം പ്രതിയായി ചേർത്തിരുന്നതും എന്നാൽ പാർട്ടിക്കാരുടെ ഇടതടവില്ലാത്ത സമ്മർദ്ദം മൂലം വട്ടപ്പാറ പോലീസ് സ്റ്റേഷൻ എസ് എച്ച്ഒക്കും മറ്റും. പ്രതിയെ ഒഴിവാക്കേണ്ട അവസ്ഥാവിശേഷം ഉണ്ടാക്കുകയും എന്നാൽ പരിക്കേറ്റ വാദിയുടെ മൊഴിയിലും പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്ന പ്രതികളുടെ ചോദ്യം ചെയ്യലിൽ ആനന്ദൻ എന്ന വ്യക്തി വിദഗ്ധമായി ഈ വധ ശ്രമത്തിന് കൂട്ടു നിന്നുവെന്നും ഇത് രതീഷ് കുമാറിന്റെ അച്ഛൻ എസ് പി ക്ക് കൊടുത്ത പരാതിയിൽ തൻറെ മകനെ ജീവചവമാക്കിയ പ്രതികളിൽ പ്രമുഖനാണ് ആനന്ദൻ എന്നും ഇതിൽ ഗൂഢാലോചന നടത്തിയ പ്രതികളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പിടികിട്ടാൻ ഉണ്ടെന്ന് പിതാവ് ശശിധരന്റെയും എസ്എൻഡിപി നെടുമങ്ങാട് യൂണിയൻ നേതാക്കളുടെയും വനിതാ നേതാക്കളുടെയും ആക്ഷേപം ഇന്നേദിവസം ആനന്ദനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിൽ എടുത്തു കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
