പറയാതിരിയ്ക്കാൻ വയ്യ….” 24 മണിയ്ക്കൂറും ജനങ്ങളുടെ സുരക്ഷയ്ക്കായും . VIP, VVIP, എന്നിവരുടെ ഡ്യൂട്ടിയ്ക്കായും തലങ്ങനെയും വിലങ്ങനെയും പായുന്ന പോലീസ് വാഹനങ്ങളുടെ അറ്റകുറ്റ പണികളും ടയറും സമയത്ത് മാറുന്നുണ്ടോ , പണിയുന്ന സ്ഥലങ്ങളിൽ സമയത്ത് ബില്ല്കൾ മാറാത്തത് കൊണ്ട് ടയറ്കൾ കടം കൊടുക്കാത്ത അവസ്ഥയുണ്ട്, മഴയത്ത് കണ്ടീഷൻ ഉള്ള ടയറ്കൾ ഉപയോഗിക്കണം എന്ന് പൊതുജനങ്ങളോട് പറയുമ്പോഴും പോലീസിന്റെ വാഹനങ്ങളിൽ ഇതൊക്കെ എത്രമാത്രം ഉണ്ടെന്ന് നോക്കേണ്ട ബാദ്ധ്യതയും ഉണ്ട്, മുൻപ് കൊടിയേരി ബാലകൃഷ്ണൻ സാറിന് എസ്കോർട്ട് പോയ ജീപ്പ് തെന്നി മറിഞ്ഞ് നിരപരാധിയായ ഒരു പോലീസ് ഉദ്ദ്യോഗസ്ഥന്റെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്, അന്വേക്ഷണം ആവശ്യമാണ് പോലീസ് സ്റ്റേഷന് കളിൽ ഓടുന്ന വാഹനങ്ങൾക്ക് യോഗ്യമായ ടയറ്കളും നൽകണം… മഴ സമയമാണ് വാഹനം ഓടിക്കേണ്ടത് ഒരാപത്ത് സംഭവിച്ചതിനു ശേഷം തീരുമാനമെടുക്കുന്നതാണ് കേരളത്തിൻറെ രീതി അത് മാറണം

Spread the love

Leave a Reply

Your email address will not be published.