പകര്‍ച്ചപ്പനി പ്രതിരോധം, എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

Spread the love

പകര്‍ച്ചപ്പനി പ്രതിരോധത്തിന് എല്ലാവരും കൂട്ടായി രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെങ്കിപ്പനിക്കെതിരെയും എലിപ്പനിക്കെതിരെയുംഅതീവ ജാഗ്രത വേണമെന്നും വരുന്ന ആഴ്ചകളില്‍ വെള്ളി ശനി ഞായര്‍ ദിവസങ്ങള്‍ ഡ്രൈ ഡേ ആയി ആചരിക്കണമെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

പകര്‍ച്ചപ്പനി പ്രതിരോധത്തിന് കൂട്ടായി രംഗത്തിറങ്ങണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

Leave a Reply

Your email address will not be published.