നെടുമങ്ങാട് കോടതിയിലെ അഭിഭാഷകൻ ശ്രീ മീനാങ്കൽ പ്രകാശിനെ യൂണിഫോമിൽ ആയിരിക്കെ നെടുമങ്ങാട് കോടതി പരിസരത്ത് വച്ച് ഒരാൾ അക്രമിച്ചതിൽ വച്ച് പരിക്കേറ്റ് അഭിഭാഷകൻ ആശുപത്രിയിലാണ്. വക്കാലത്ത് വാങ്ങിയതിനു ശേഷം എതിർകക്ഷികളിൽ നിന്ന് പൈസ വാങ്ങിയതിന് ശേഷം വിടുവേല ചെയ്തുകൊടുക്കുന്ന വക്കീലന്മാർ നെടുമങ്ങാട് ഉണ്ട് നിയമത്തിനു വേണ്ടി പോരാടുന്ന വക്കീലന്മാർക്ക് ശാപമാണ് ഇക്കൂട്ടർ പത്തുമണിക്ക് ബീവറേജ് തുറക്കുന്ന സമയത്ത് മദ്യപിച്ച് കൊണ്ട് കോടതിയിൽ കയറുന്ന വക്കീലന്മാരും ഉണ്ട് ഈ കൂട്ടത്തിൽ ഇതുപോലുള്ള അക്രമങ്ങൾ ഒഴിവാക്കുന്നതിനായി ഇത്തരക്കാരെ അസോസിയേഷൻ ഇടപെട്ട് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുപോലുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കാതിരിക്കട്ടെ

Spread the love

Leave a Reply

Your email address will not be published.