നിങ്ങളെങ്ങനെ ഇങ്ങനെയായി? വിജയ് സേതുപതിയോട് ആരാധകർ

Spread the love

ന്റെ പുത്തൻ ലുക്കിലൂടെ ആരാധകരെ അമ്പരപ്പിച്ച് മക്കൾ സെൽവൻ വിജയ് സേതുപതി. മെലിഞ്ഞ ലുക്കിൽ പ്രത്യക്ഷപ്പെട്ട ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് ഇത്രയേറെ ചർച്ചയാവാൻ കാരണം. ഡി.എസ്.പി. എന്ന സിനിമയിലാണ് സേതുപതി ഏറ്റവും ഒടുവിലായി വേഷമിട്ടത്.ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട ചിത്രത്തിന് താഴെ ആരാധകരുടെ കമന്റുകളുടെ പ്രഭാവമാണ്. എങ്ങനെ ഇത്രയും ചെറുപ്പമായി എന്നാണ് പലരുടെയും ചോദ്യം. ഒരു മിറര്‍ സെല്‍ഫിയാണ് ചിത്രം. ഡി.എസ്.പി. എന്ന സിനിമയിലാണ് സേതുപതി ഏറ്റവും ഒടുവിലായി വേഷമിട്ടത്. അടുത്തിടെ പുഷ്പ രണ്ടാം ഭാഗത്തിൽ വിജയ് സേതുപതി അഭിനയിക്കും എന്ന് വാർത്തയുണ്ടായിരുന്നു.

Leave a Reply

Your email address will not be published.