ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം; ഏഴുപേരെ രക്ഷപ്പെടുത്തി.

Spread the love

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരു മരണം. ഏഴുപേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ദോഹയിലെ ബിന്‍ ദര്‍ഹം മേഖലയിലാണ് നാലു നില കെട്ടിടം തകര്‍ന്നു വീണത്.
വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരുഭാഗം തനിയെ പൊളിഞ്ഞു വീഴുകയായിരുന്നു.

Leave a Reply

Your email address will not be published.