ദേശീയ അവാർഡ് നേടിയ നെഞ്ചിയമ്മയ്ക്ക് ഫിലോകാലിയ ഫൌണ്ടേഷൻ നിർമ്മിച്ചുനൽകുന്ന വീടിന്റെ പണികൾ പൂർത്തിയാകുന്നു. നിഷ്കളങ്കതയുടെ അടയാളമായി മാറിയ അമ്മയ്ക്ക് വീട് നിർമ്മിച്ചു നൽകാൻ സാധിച്ചതിൽ ഫിലോകാലിയ ഫൌണ്ടേഷൻ ടീമംഗങ്ങൾ സന്തോഷിക്കുന്നു.

Spread the love

മാരിയോ & ജിജി

ഫിലോകാലിയ ധ്യാനത്തെക്കുറിച്ച് അറിയാനും ഫിലോകാലിയ ഫാമിലി കൗൺസിലിങ്ങും മധ്യസ്ഥ പ്രാർത്ഥനയും ലഭിക്കാനും പിന്നെ ഫിലോകാലിയയുടെ വിവിധ സേവനങ്ങൾ ലഭ്യമാക്കാനും വിളിക്കേണ്ട ഫോൺ നമ്പറുകൾ. തിങ്കൾ മുതൽ ശനിവരെ രാവിലെ 9നും വൈകുന്നേരം 5നും ഇടയിൽ വിളിക്കുക.

+918281499768 ചാലക്കുടി ഓഫീസ്

+918590056274 കോട്ടയം ഓഫീസ്

—————-**

ഫിലോകാലിയയുടെ സൗജന്യ മാര്യേജ് ബ്യുറോയിൽ രെജിസ്റ്റർ ചെയ്യാൻ ഈ ലിങ്ക് ഉപയോഗിക്കുക

https://matrimony.philokalia.in/

മാട്രിമോണിയാളുമായുള്ള എല്ലാ കാര്യത്തിനും ഈ നമ്പറിൽ വിളിക്കുക.

+918281499609

ഫിലോകാലിയ സൗജന്യ ആംബുലൻസ് സേവനത്തിന് വിളിക്കേണ്ട നമ്പർ

+918281998966

www.philokalia.in

Leave a Reply

Your email address will not be published.