ദുബൈയിൽ പെരുന്നാൾ ദിനത്തിൽ അപകടം;മലയാളി യുവാവ് മരിച്ചു

Spread the love

ദുബൈയിൽ പെരുന്നാൾ ദിനത്തിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു . കൊടുങ്ങല്ലൂർ സ്വദേശി മുഹമ്മദ് സബീഹാണ് (25) മരിച്ചത്.പെരുന്നാൾ ആഘോഷത്തിനുള്ള യാത്രക്കിടെയായിരുന്നു അപകടം സംഭവിച്ചത്. ദുബൈ-അൽഐൻ റോഡിലെ റുവയ്യയിലാണ് അപകടം .

Leave a Reply

Your email address will not be published.