തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം, പ്രതി പിടിയില്‍…

Spread the love

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. സെക്രട്ടേറിയറ്റിന് മുൻപിലാണ് അതിക്രമമുണ്ടായത്. ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനെ പൊലീസ് പിടികൂടി. കൊലക്കേസിലടക്കം പ്രതിയാണ് ഇയാൾ.

Leave a Reply

Your email address will not be published.