തിരുവനന്തപുരത്ത് നാല് യുവാക്കള്‍ക്ക് വെട്ടേറ്റു

Spread the love

തിരുവനന്തപുരത്ത് പാറ്റൂരില്‍ നാല് യുവാക്കള്‍ക്ക് വെട്ടേറ്റു. പുത്തരി ബില്‍ഡേഴ്‌സ് ഉടമ നിതിനും സുഹൃത്തുക്കള്‍ക്കുമാണ് വെട്ടേറ്റത്.

 ആരുടേയും പരുക്ക് ഗുരുതരമല്ല. ആക്രമിച്ചത് ഗുണ്ടാ സംഘമെന്നാണ് അക്രമിക്കപ്പെട്ടവരുടെ മൊഴി.

Leave a Reply

Your email address will not be published.