തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം

Spread the love

തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണം. മലയിൻകീഴ് മണപ്പുറത്ത് 15 പേരെ തെരുവുനായ കടിച്ചു. വീടിനകത്ത് ഉണ്ടായിരുന്ന എട്ടുപേർക്കും വഴിയാത്രക്കാരായ നാലുപേർക്കും ഇരുചക്ര വാഹനത്തിൽ പോയ മൂന്നുപേർക്കുമാണ് നായയുടെ കടിയേറ്റത്.
. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published.