തിരുവനന്തപുരത്ത് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു

Spread the love

തിരുവനന്തപുരം പൂന്തുറ കുമരി ചന്തക്ക് സമീപം കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ആര്‍ക്കും പരിക്കില്ല.

Leave a Reply

Your email address will not be published.