താത്കാലിക പടക്ക വില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷ ഒക്ടോബര്‍ 10 വരെ

Spread the love

2023ലെ ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് താത്കാലിക പടക്ക വില്‍പ്പന ലൈസന്‍സിനുള്ള അപേക്ഷകള്‍ ഒക്ടോബര്‍ പത്താം തീയതി വരെ സ്വീകരിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ അറിയിച്ചു

Collector Thiruvananthapuram

Leave a Reply

Your email address will not be published.