തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച് നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ 5 മുതല്‍ 20 വരെ ലീഗില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പി യ്ക്കുന്നത്.മാളിന്റെ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ലീഗില്‍ അഞ്ച് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരിയ്ക്കാന്‍ കഴിയുക. അരമണിക്കൂറാണ് മത്സര സമയം ലീഗ് ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25000 രൂപ ലൂസേഴ്‌സ് ഫൈനലിലെ വി ജയികള്‍ക്ക് 10,000 രൂപയാണ് സമ്മാനം. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്‌ട്രേഷന്‍ മുഖേനയും 9037397508 എന്ന നമ്പരി ലും വിളിച്ച് റജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി 31ന്

Spread the love

തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍

ഫുട്‌ബോള്‍ ലോകകപ്പാവേശത്തിന് ഊര്‍ജം പകരാന്‍ തലസ്ഥാനത്ത് ഫുട്‌ബോള്‍ ലീഗുമായി ലുലു മാള്‍. ലുലു ഫുട്‌ബോള്‍ ലീഗ് എന്ന പേരില്‍ സംഘടിപ്പിയ്ക്കുന്ന മത്സരങ്ങളുടെ ലോഗോ ലോഞ്ച് നടന്‍ നിവിന്‍ പോളി നിര്‍വഹിച്ചു. നവംബര്‍ 5 മുതല്‍ 20 വരെ ലീഗില്‍ പങ്കെടുക്കാനുള്ള റജിസ്‌ട്രേഷനും തുടക്കമായി. ട്രാവന്‍കൂര്‍ റോയല്‍സ് ഫുട്‌ബോള്‍ ക്ലബുമായി ചേര്‍ന്നാണ് ലീഗ് സംഘടിപ്പി യ്ക്കുന്നത്.
മാളിന്റെ ഓപ്പണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ലീഗില്‍ അഞ്ച് പേരടങ്ങുന്ന ടീമുകള്‍ക്കാണ് മത്സരിയ്ക്കാന്‍ കഴിയുക. അരമണിക്കൂറാണ് മത്സര സമയം ലീഗ് ചാമ്പ്യന്‍മാര്‍ക്ക് 50,000 രൂപയാണ് സമ്മാനം. റണ്ണറപ്പിന് 25000 രൂപ ലൂസേഴ്‌സ് ഫൈനലിലെ വി ജയികള്‍ക്ക് 10,000 രൂപയാണ് സമ്മാനം. മാളില്‍ നടക്കുന്ന ഓപ്പണ്‍ രജിസ്‌ട്രേഷന്‍ മുഖേനയും 9037397508 എന്ന നമ്പരി ലും വിളിച്ച് റജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി

Leave a Reply

Your email address will not be published.