തമ്പാനൂരിൽ റോഡ് അടക്കും;രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

Spread the love

തിരുവനന്തപുരത്ത് തമ്പാനൂരിനടുത്തുള്ള മാൻ ഹോളിന്റെ പുനരുദ്ധാരണ പണി ആരംഭിച്ചതിനെ തുടർന്ന് ഗതാഗത നിയന്ത്രണം.ഇതേത്തുടർന്ന് അരിസ്റ്റോ ജംഗ്ഷനിൽ നിന്നും തമ്പാനൂർ ഭാഗത്തേക്കുള്ള റോഡ് അടച്ചു.രണ്ടാഴ്ചത്തേക്കാണ് റോഡ് അടച്ചത്.

Leave a Reply

Your email address will not be published.