തട്ടിപ്പ് കേസില്‍ ഡിവൈഎസ്പിയുടെ ഭാര്യ പിടിയില്‍

Spread the love

ഡിവൈഎസ്പിയുടെ ഭാര്യ തട്ടിപ്പ് കേസില്‍ പിടിയില്‍. കെ എ സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്താണ് പിടിയിലായത്. അഭിഭാഷകയാണന്ന് വ്യാജ പ്രചാരണം നടത്തിയും റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തും നസ്രത്ത് തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെ 9 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published.