ടി കെ വേണു ഗോപാലൻ നമ്പ്യാർ നിര്യാതനായി

Spread the love

പുതുപ്പണം താഴെ കരാപ്പ ടി കെ വേണു ഗോപാലൻ നമ്പ്യാർ (66) നിര്യാതനായി. റിട്ട: സീനിയർ സൂപ്രണ്ട് പാസ്പോർട്ട് ഓഫീസ് ഡൽഹി , മുൻ ഓൾ ഇന്ത്യാ പാസ്പോർട്ട് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ്, ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു.

ഭാര്യ: വത്സല വേണുഗോപാൽ , മക്കൾ : വിനീത്, വിദ്യ, മരുമകൻ : നവനീത് നായർ (അദാനി സിമൻറ് യൂണിറ്റ് ബിസിനസ് ഹെഡ് ) . സഹോദരങ്ങൾ: രാഘവൻ നമ്പ്യാർ ( റിട്ട. റവന്യൂ വകുപ്പ്) , ഗംഗാധരൻ നമ്പ്യാർ ( റിട്ട. ആരോഗ്യ വകുപ്പ്) പ്രാഭകരൻ നമ്പ്യാർ ( റിട്ട. കേരളാ പോലീസ്).

Leave a Reply

Your email address will not be published.