ജോ ​ബൈ​ഡ​ൻ യൂറോപ്പിൽ

Spread the love

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​ൻ യൂ​റോ​പ്യ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ൽ. ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം ലി​ത്വേ​നി​യ​യി​ൽ ന​ട​ക്കു​ന്ന നാ​റ്റോ ഉ​ച്ച​കോ​ടി​യി​ൽ സം​ബ​ന്ധി​ക്കു​ന്ന അ​ദ്ദേ​ഹം പു​തു​താ​യി നാ​റ്റോ​യി​ലെ​ത്തു​ന്ന ഫി​ൻ​ല​ൻ​ഡ് കൂ​ടി സ​ന്ദ​ർ​ശി​ക്കും. ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക് ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു​ശേ​ഷം ആ​റാം ത​വ​ണ​യാ​ണ് ബൈ​ഡ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.

ചാ​ൾ​സ് രാ​ജാ​വു​മാ​യും ബൈ​ഡ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Leave a Reply

Your email address will not be published.