ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ഭൂചലനം

Spread the love

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജമ്മു കശ്മീരിലെ ശ്രീനഗറിലും പൂഞ്ചിലും ഞായറാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.  രാവിലെ 11:19 നാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. 5.9 തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.