ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി

Spread the love

ഛത്തീസ്ഘട്ടിൽ ടി എസ് സിങ്ദോ ഉപമുഖ്യമന്ത്രി. തെരഞ്ഞെടുപ്പ് വരാനിരിക്കേയാണ്സിങ്ദോയെ ഉപമുഖ്യമന്ത്രിയാക്കിയുള്ള അനുനയനീക്കം. ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലുമായി സിങ്ദോ ഭിന്നതയിലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തർക്കം ഒഴിവാക്കാനാണ് ഇപ്പോൾ എഐസി സി ഇടപെടൽ എന്നാണ് സൂചന.

Leave a Reply

Your email address will not be published.