ചുരുങ്ങിയ കാലം കൊണ്ട് ദക്ഷിണ കേരള മഹായിടവ സെക്രട്ടറി എന്ന പദവി ഒരു ഓഫീസ് മുറിക്കുള്ളിൽ ഇരുന്നു പ്രവർത്തിക്കാൻ ഉള്ളതല്ലെന്നും സാധാരണക്കാർക്ക് വേണ്ടി പ്രവർത്തിക്കാൻ ദൈവം നൽകിയതാണെന്നും തെളിയിച്ചു തന്ന സെക്രട്ടറി, പ്രവീൺ ക്രിസ്തു ദൗത്യപൂർത്തികരണം നിർവഹിക്കുവാൻ മുന്നിട്ട് ഇറങ്ങിയ സെക്രട്ടറി ദൈവം അനുകൂലം എങ്കിൽ പ്രതികൂലം ദൈവകൃപ കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ നിരുത്സാഹപ്പെടുത്തുവാനും ഇല്ലാതാക്കാനും നമ്മുടെ ഇടയിൽ തന്നെ ഒരുപറ്റം ചെന്നായ്ക്കൾ ഉണ്ട് അതിനെയെല്ലാം മറികടന്നുകൊണ്ട് സാധാരണക്കാരുടെ ദുഃഖങ്ങളെ തന്റെ കൈക്കുമ്പിളിൽ ഒതുക്കി കൊണ്ടിരിക്കുന്ന പ്രിയ സോദരൻ സിഎസ്ഐയുടെ അമരക്കാരൻ സെക്രട്ടറി പ്രവീൺ വി എം ടി വി ന്യൂസിന്റെ ഒരായിരം ആശംസകൾ

Spread the love

Leave a Reply

Your email address will not be published.