ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Spread the love

കോഴിക്കോട് ഈങ്ങാപ്പുഴ നടന്ന വാഹന അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

പയോണ സ്വദേശി ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) ആണ് മരിച്ചത്.ഡിസംബർ 8 ന് കാറ് ബൈക്കിൽ ഇടിച്ചായിരുന്നു അപകടം.

Leave a Reply

Your email address will not be published.