കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് മരിച്ചു

Spread the love

കോഴി ഫാമില്‍ നിന്നും ഷോക്കേറ്റ് മരിച്ചു. തിരുവമ്പാടി പുല്ലൂരാം പാറ റോഡില്‍ പെരുമാലിപ്പടിയില്‍ കൈതക്കുളം. വില്‍സണ്‍ മാത്യു (58) ആണ് മരിച്ചത്.ഇന്ന് വൈകിട്ട് 7.30 ഓടെ ആണ് അപകടം. മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയില്‍.

Leave a Reply

Your email address will not be published.