കൊല്ലം പൂവന്‍പുഴയില്‍ ലോറിക്കുപിന്നില്‍ കാറിടിച്ച് യുവാവ് മരിച്ചു. ചവറ തെക്കുംഭാഗം സ്വദേശി ക്ലിന്‍സ് അലക്‌സാണ്ടറാണ് മരിച്ചത് (23 ). കാര്‍ ഡ്രൈവറെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്‍സീറ്റിലുണ്ടായിരുന്ന 2 പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുലര്‍ച്ചെ രണ്ടേമുക്കാലോടെ ആയിരുന്നു അപകടം. മൃതദേഹം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
