കൊല്ലത്ത് ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ചു

Spread the love

കൊല്ലം പള്ളിമുക്ക് പഴയാറ്റിന്‍ കുഴിയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിന് തീപിടിച്ചു. ഫാസ് ഫര്‍ണിച്ചര്‍ കടയുടെ ഗോഡൗണിലാണ് തീ പിടിച്ചത്. അഗ്‌നി സമന സേനയുടെ മൂന്ന് യൂണിറ്റ് എത്തി തീ കെടുത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Leave a Reply

Your email address will not be published.