കൊച്ചി തീരത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി

Spread the love

കൊ​ച്ചി​ക്കു സ​മീ​പം മ​ത്സ്യ​ബ​ന്ധന ബോ​ട്ട് 25 കടലിൽ മു​ങ്ങി. കൊ​ച്ചി​യി​ൽ നി​ന്ന് 30 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ​യാ​ണ് ബോട്ട് അപകടത്തിൽപ്പെട്ടത്. സ​മീ​പം മത്സ്യ ബന്ധനം നടത്തുകയായിരുന്ന മ​റ്റൊ​രു ബോ​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് എ​ത്തിയ​ത് കൊണ്ട് വൻ അ​പ​ക​ടം ഒ​ഴി​വാകുകയായിരുന്നു. ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന ഏ​ഴു തൊ​ഴി​ലാ​ളി​ക​ളെ​യും ര​ക്ഷ​പ്പെ​ടു​ത്തി.ഇവരെ മു​ന​മ്പം ഹാ​ർ​ബ​റി​ൽ എ​ത്തി​ച്ചു.ല​ക്ഷ​ദ്വീ​പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് കടലിൽ മു​ങ്ങി​യ​ത്.

Leave a Reply

Your email address will not be published.