കേരള മീഡിയ പേഴ്സൺ യൂണിയൻ തിരുവനന്തപുരം ജില്ലാ സംഘടിപ്പിക്കുന്ന ഓണക്കിറ്റ് വിതരണം ഈ മാസം അഞ്ചാം തീയതി തിരുവനന്തപുരത്ത് മീഡിയ വോയ്സ് ടിവിയുടെ ടിവിയുടെ ഓഫീസിൽ വച്ച് നടത്തുന്നു പ്രസ്തുത ചടങ്ങിൽ എംഎൽഎ പ്രശാന്ത് KMPUസംസ്ഥാന പ്രസിഡൻറ് റഫീഖ് സംസ്ഥാന സമിതി അംഗം ഹർഷകുമാർ എന്നിവർ മറ്റ് രാഷ്ട്രീയ സാമൂഹിക രംഗത്തുള്ളവരും കെ എം പി യു തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനിൽ സംസ്കാര പ്രസിഡൻറ് അബൂബക്കർ എന്നിവർ പങ്കെടുക്കുന്നു

Spread the love

Leave a Reply

Your email address will not be published.