കാസർകോട് വൻ കുഴൽപ്പണ വേട്ട

Spread the love

കാസർകോട് നെല്ലിക്കട്ടയിൽ വൻ കുഴൽപ്പണ വേട്ട. 21 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. നായന്മാറമൂല സ്വദേശി ഹക്കീമിനെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു.കാറിൽ കുഴൽപ്പണം കടത്താനായിരുന്നു ഇയാളുടെ ശ്രമം.

Leave a Reply

Your email address will not be published.