കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു

Spread the love

തിരുവല്ല : എം .സി റോഡിലെ ( തിരുവല്ല ) തുകലശേരിയില്‍ വിനോദ യാത്രാ സംഘം സഞ്ചരിച്ചിരുന്ന ടവേര കാര്‍ തല കീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു . അപകടത്തില്‍ 3 പേര്‍ക്ക് പരിക്കേറ്റു .

Leave a Reply

Your email address will not be published.