കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു

Spread the love

ഗുജറാത്തിലെ ഖേദ ജില്ലയില്‍  നദിയാദ് നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ടില്‍ കുടുങ്ങിയ കോളജ് ബസില്‍ നിന്നും കുട്ടികളെ രക്ഷിച്ചു. പ്രദേശവാസികളുടെ സംയോജിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടികളെ രക്ഷിക്കാനായത്. കനത്ത വെള്ളക്കെട്ട് കാരണം ഡോറിലൂടെ പുറത്തിറങ്ങാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബസ്സിന്റെ ജനല്‍ച്ചില്ലയിലൂടെയാണ് വിദ്യാര്‍ഥികളെ പുറത്തിറക്കിയത്. കുട്ടികളെ ബസില്‍ നിന്നും പുറത്തിറക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമുഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.

Leave a Reply

Your email address will not be published.