കനകക്കുന്നിൽ ചന്ദ്രനിറങ്ങി .

Spread the love

ലോകപ്രശസ്തമായ ‘മ്യൂസിയം ഓഫ് മൂൺ’ ഇൻസ്റ്റലേഷൻ കേരളത്തിൽ ആദ്യമായി തിരുവനന്തപുരത്തെ കനകക്കുന്നിൽ … ഇന്ന് രാത്രി 7 മുതലാണ് ഇൻസ്റ്റലേഷൻ പ്രവർത്തനം തുടങ്ങിയത്.

ആർട്ടിസ്റ്റ് ലൂക് ജെറംത്തിന്റെ മേൽനോട്ടത്തിലാണ് ഇൻസ്റ്റലേഷൻ സ്ഥാപിച്ചിരിക്കുന്നത്.
▪️

Leave a Reply

Your email address will not be published.