
കണ്ണൂരില്‍ കോളേജ് വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു. കല്ലിക്കണ്ടി എന്‍എഎം കോളേജ് ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഷഫാദാണ് മരണപെട്ടത്.
പാനൂര്‍ താഴോട്ടുംതാഴെ പുഴയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ കാണാതായി.
കക്കോട്ട് വയലിലെ രയരോത്ത് മുസ്തഫയുടെ മകന്‍ സിനാനെയാണ് കാണാതായത്.
