കണ്ണൂരിലെ കൂട്ടമരണം; കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ അമിതമായി ഉറക്കഗുളിക കലർത്തി; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

Spread the love

കണ്ണൂർ ചെറുപുഴയിലെ കൂട്ടമരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ചെറിയ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ അമിതമായി ഉറക്കഗുളിക കലർത്തി എന്നും ശ്രീജയുടേതും ഷാജിയുടേതും മൂത്ത മകൻ സൂരജിന്റേതും തൂങ്ങിമരണം ആണെന്നും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published.