കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി

Spread the love

കഞ്ചിക്കോട് കുഴൽപ്പണക്കേസിൽ ഒരാൾ കീഴടങ്ങി. കോങ്ങാട് സ്വദേശി സതീഷാണ് കോടതിയിൽ കീഴടങ്ങിയത്. പണം കൊള്ളയടിക്കാൻ ഉപയോഗിച്ച ടിപ്പർ ലോറിയുടെ ആർസി ഓണർ ആണ് സതീഷ്. കുഴൽപ്പണക്കടത്തിൽ സതീഷിനും പങ്കുണ്ടെന്നും മറ്റു പ്രതികളെ സഹായിച്ചിട്ടുണ്ടെന്നും കസബ പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരായ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published.