ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി.

Spread the love

കാസർക്കോട് തളങ്കര കടവത്ത് ഓട്ടോറിക്ഷയിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടി. ഓട്ടോ ഡ്രൈവറും തളങ്കര സ്വദേശിയുമായ ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തു. 1.45 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് കാസർക്കോട് സി.ഐ പി അജിത് കുമാറും സംഘവും പരിശോധന നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published.