എസ്. യു. ടി. ഹോസ്പിറ്റലിൽ നായ്ക്കളുടെ തേർവ്വാഴ്ച:എസ്. യു. ടി. ഹോസ്പിറ്റലിലേക്ക് പ്രവേശിക്കുവാൻ കൂടി കഴിയാത്ത അവസ്ഥയിൽ ആണ് രോഗികൾ . നിരവധി തവണ മുൻസിപ്പാലിറ്റിയിൽ പരാതികൾ നാട്ടുകാർ നൽകിയിരുന്നുവെന്നും ദിനംപ്രതി നൂറു കണക്കിന് നായ്ക്കളാണ് ഹോസ്പിറ്റലിനുള്ളിൽ കടന്നു കൂടി രോഗികളെയും കൂട്ടിരിപ്പുകാരെയും ആക്രമിക്കുന്നതെന്നും ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Spread the love
 ഇതിനെതിരെ പ്രതിഷേധം അറിയിച്ച് ബിജെപി വെങ്കോട് വാർഡ് കമ്മിറ്റി എസ് യു ടി മെഡിക്കൽ കോളേജിലെ റോഡിന്റെ ശോചനീയവസ്ഥയും ചൂണ്ടികാട്ടി.

Leave a Reply

Your email address will not be published.