എറണാകുളം പറവൂരിലെ പഴയ ട്രഷറി കെട്ടിടം തകര്‍ന്ന് വീണു

Spread the love

എറണാകുളം പറവൂരിലെ പഴയ ട്രഷറി കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടിടം തകര്‍ന്നു വീണത്.കെട്ടിടത്തിലെ ഇടപാടുകള്‍ നേരത്തെ നായരമ്പലം ട്രഷറിയിലേക്ക് മാറ്റിയിരുന്നു.

Leave a Reply

Your email address will not be published.