എം എ എം സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

Spread the love

തിരുവനന്ത ജില്ലയിലെ ചാവർക്കോട് എന്ന സ്ഥലത്ത് സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് എം എ എം സ്കൂളിൽ ചെയർമാന്റെയും ട്രസ്റ്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വാതന്ത്ര്യദിന ആഘോഷം സംഘടിപ്പിച്ചു സദാവസരത്തിൽ രക്ഷിതാക്കളും പങ്കെടുത്തു. വിവിധകലാപരിപാടികളാണ് സംഘടിപ്പിച്ചത്

Leave a Reply

Your email address will not be published.