ഈ സർക്കാർ അധികാരത്തിൽ വീണ്ടും വരാൻ വേണ്ടീ പ്രവർത്തനം നടത്തിയ സഖാവാണ്. കോവിഡ് കാലത്ത് രണ്ട് മാസം കോവീഡ് സെന്റീറീൽ ഉൾപ്പെടെ പ്രവർത്തനം നടത്തിയ സഖാവ്, ജില്ലാ ആശുപത്രിയിലെ പൊതി ചോറ് തുടങ്ങി.. നാട്ടീലെ സാധരണക്കരൂടെ ഏത് വിഷയങ്ങളീലും ഇടപെട്ട് പരിഹാരം കാണുന്ന സഖാവ്.ഇലക്ഷന് വീടുകളിൽ കയറി ഇറങ്ങി വോട്ട് പിടിക്കാനും, ജാഥ നടത്താനും, പോസ്റ്റർ ഒട്ടിക്കാനും, അങ്ങനെ എത്രയെത്ര പ്രവർത്തനങ്ങളിൽ പങ്കാളി ആയ DYFi പ്രവർത്തകനായ യുവാവ്. അയാളെ പട്ടിയെ തല്ലും പോലെ തല്ലി ചതച്ചിട്ട്, സകല കേസുകളിലും പ്രതിയാക്കി ജീവിതം തന്നെ തുലപ്പിച്ചു കളഞ്ഞ ആ പോലീസ്കാർക്ക് അവരർഹിക്കുന്ന ശിക്ഷ തന്നെ നല്കണം!!ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു 😡

Spread the love

DYFI

Leave a Reply

Your email address will not be published.