ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം

Spread the love

ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ വീണ്ടും കാട്ടാനയാക്രമണം . വൈകുന്നേരം ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആക്രമണത്തിൽ ഒരു വീട് തകർന്നു .ജ്‌ഞാനജ്യോതിയമ്മാളിന്റെ വീടാണ് ആന തർത്തത്. വീടിന്റെ അടുക്കള ഭാഗവും മുൻ വാതിലും കാട്ടാന തകർത്തു. ജ്ഞാനജ്യോതിയമ്മാളും മകൾ ഷീലയുമാണ് ഇവിടെ താമസിക്കുന്നത്.

Leave a Reply

Your email address will not be published.