ഇടുക്കിയിൽ നിർത്തിയിട്ടിരുന്ന കാറിൽ പാറ ഇടിഞ്ഞുവീണു

Spread the love

നിർത്തിയിട്ടിരുന്ന കാറിൽ പാറ ഇടിഞ്ഞുവീണ് ഒരാൾ മരിച്ചു. ഉപ്പുതറ സ്വദേശി സോമിനി (67) ആണ് മരിച്ചത്.
5 പേർക്ക് പരിക്കുണ്ട്.

Leave a Reply

Your email address will not be published.